വൈശാഖ് - മമ്മൂട്ടി കോംബോ; അടിപ്പൂരമാകുമോ ടർബോ ? | Vysakh | Turbo | Mammootty |

Описание к видео വൈശാഖ് - മമ്മൂട്ടി കോംബോ; അടിപ്പൂരമാകുമോ ടർബോ ? | Vysakh | Turbo | Mammootty |

#vysakh #mammootty #turbo #turbojose #mammoottykampany
ആദ്യ നാല് സിനിമകള്‍ സൂപ്പര്‍ ഹിറ്റ്, അടുത്ത രണ്ട് സിനിമകള്‍ മോശം പ്രകടനം. ട്രാക്കിലേക്ക് തിരിച്ചെത്തിയപ്പോള്‍ അടുത്ത രണ്ട് സിനിമകള്‍ കൂടി സൂപ്പര്‍ ഹിറ്റ്. എന്നാല്‍ പിന്നീട് വന്ന രണ്ട് സിനിമകള്‍ അമ്പേ പരാജയവും. ആ നിരയിലേക്ക് മാസ് ലുക്കില്‍ ടര്‍ബോ ജോസ് എത്തുമ്പോൾ വൈശാഖിന്റെ ഫിലിമോഗ്രഫി കൂടിയാണ് ചര്‍ച്ചയാകുന്നത് | Vysakh | Turbo | Mammootty


MediaOneTV Programme



Subscribe MediaOne News__ http://goo.gl/slo2oK

Комментарии

Информация по комментариям в разработке